Friday, April 29, 2011

hridayapurvam

ദേഹങ്ങള്‍ വേര്‍പിരിയുമെന്നാകിലും
നമ്മുടെ ദേഹികല്‍ക്കില്ല വേര്‍പാടതൊരിക്കലും
ആത്മാക്കള്‍ തമ്മില്ലല്ലോ തൊട്ടറിഞ്ഞു നാം
ആത്മാവിന്‍ സംഗീതമല്ലോ കേട്ടു നാം
തൊട്ടറിയുന്നു ഞാ ന്‍ എന്‍ മനം കൊണ്ടു
നിങ്ങളുടെ ഹൃദ് സ്പന്തനങ്ങളെ
ദൂരത്തകിലും നിങ്ങളുടെ നൊമ്പരമെന്‍
ഹൃദയം സാദാ തൊട്ടരിഞ്ഞിടും
കേഴുമെന്‍ മനം നിന്‍ നൊമ്പരങ്ങളില്‍
സദാ ഉല്ലസിഛീടും നിന്‍ സന്തോഷ സാഗരത്താല്‍